Surprise Me!

ബംഗാളില്‍ തൃണമൂല്‍ ഭീകരത | Oneindia Malayalam

2018-05-14 139 Dailymotion

പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഐ എം പ്രവര്‍ത്തകനെയും ഭാര്യയേയും തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. തൃണമൂല്‍ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. <br />Incident happened during Bengal Elections <br />#Bengalelections #CPM #Trinamools

Buy Now on CodeCanyon